Ticker

6/recent/ticker-posts

മടിക്കൈ കാരാക്കോട്ട് സൈനികൻ്റെ ഭാര്യയെ കാണാതായി

കാഞ്ഞങ്ങാട്: സൈനികൻ്റെ ഭാര്യയെ കാണാതായി
മടിക്കൈ കാരാക്കോട്ടെ 24 കാരിയെയാണ് കാണാതായത്.ഇന്നലെ വീട്ടിൽ നിന്നും കോളേജിലേക്കെന്ന് പറഞ്ഞ് പോയതാണ്. തിരിച്ചെത്താത്തതിനാൽ ഭർതൃസഹോദരിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments