കാഞ്ഞങ്ങാട്: പോലിസിൽ സാക്ഷി ഒപ്പിട്ടു കൊടുത്തുവെന്ന വിരോധത്തിൽ മദ്ധ്യവയസ്ക്കനെ കുട കൊണ്ട് നെഞ്ചിൽ കുത്തി മുറിവേൽപ്പിച്ചു
ഭീമനടി പള്ളത്ത് കുഴിയിലെ സാബു തോമസിനാണ് 62 കുട കൊണ്ട് കുത്തേറ്റത്.ഭീമനടിയിലെ ഉലഹന്നാൻ എന്ന ബേബിയുടെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
കഴിഞ്ഞ ദിവസം ഉച്ചക്ക് ഭീമനടി പാലത്തിന് സമീപത്തു വെച്ചാണ് പിന്നിലൂടെ വന്ന് കുത്തിയത്.
0 Comments