Home
About
Contact
Ticker
6/recent/ticker-posts
Home
കല്ലൂരാവിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് പിക്കപ്പ് വാൻ ഇടിച്ച് പരിക്ക്
കല്ലൂരാവിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് പിക്കപ്പ് വാൻ ഇടിച്ച് പരിക്ക്
June 04, 2022
കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് പിക്കപ്പ് വാനിടിച്ച് പരിക്കേറ്റു
കല്ലൂരാവിയിലെ ഫാത്തിമത്ത് ജാസ്മീനാണ് 18പരിക്ക്.കഴിഞ്ഞ ദിവസം രാവിലെ 6 മണിക്കാണ് അപകടം. കല്ലൂരാവി ക്വാർട്ടേഴ്സിന് മുന്നിലാണ് അപകടം.വാഹനം ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണാണ് പരിക്ക്.
ഡ്രൈവറുടെ പേരിൽ ഹൊസ്ദുർഗ് പോലിസ് കേസെടുത്തു
Reactions
Post a Comment
0 Comments
code copy
Most Popular
പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി, കുട്ടി മംഗലാപുരത്ത്
September 25, 2026
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു
September 25, 2026
കള്ളക്കടൽ ജാഗ്രത നിർദ്ദേശം റെഡ് അലർട്ട് പ്രഖ്യാപിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത
September 25, 2026
Contact form
0 Comments