സംഭവത്തില്‍ ബദിയഡുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ കടം മൂലമാണ് ജീവനൊടുക്കിയതെന്ന് വ്യക്തമായത് പെര്‍ള കണടിക്കാന സര്‍പ്പമലയിലെ വസന്ത 21 ശരണ്യ 19 എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം .ഇവര്‍ രണ്ടു പേര്‍ മാത്രമാണ് വീട്ടില്‍ താമസം. ഒരു വർഷം മുന്‍പ് ഇവര്‍ പ്രണയിച്ച് വിവാഹിതരായതാണ് ബദിയഡുക്ക പൊലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ തുടങ്ങി. രാത്രി സമീപവാസികള്‍ ഇവരുടെ വീട് തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
0 Comments