കാഞ്ഞങ്ങാട്:വെള്ളിക്കോത്ത് മോട്ടോർ ബൈക്കിടിച്ച് അതിഞ്ഞാൽ സ്വദേശിയായ 10 വയസുകാരന് പരിക്കേറ്റു.
അതിഞ്ഞാലിലെ പി. ഷക്കീറയുടെ മകൻ ഷഹനാദിനാണ് പരിക്ക്. സ്ക്കൂളിന് മുന്നിൽ വെച്ച് മൂലക്കണ്ടം ഭാഗത്ത് നിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ബൈക്ക് നിർത്താതെ ഓടിച്ച് പോയി. ഹൊസ്ർ ദ്വഗ് പോലീസ് കേസെടുത്തു
0 Comments