Ticker

6/recent/ticker-posts

കുളത്തിൽ വീണ് മരിച്ചു

കാസർകോട്:
ദേലമ്പാടി  കൊട്ടയാടിയിൽ മദ്ധ്യവയസ്ക്കൻ കുളത്തിൽ വീണ് മരിച്ചു.
 ആനന്ദ് റായ് 50 , കാക്കപ്പാടി ഹൗസ് പരപ്പ എന്നയാളാണ്
കുളത്തിൽ വീണു മരിച്ചത്. കുറ്റിക്കോലിൽ നിന്ന് ഫയർഫോഴ്സ് എത്തി കരക്കെട്ത്തു . ആദൂർ പോലീസ് സ്ഥലത്തുണ്ടായിരുന്നു
Reactions

Post a Comment

0 Comments