ഇരിയ :കാട്ടുമാടം പൂണൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട രവി പാലക്കിയുടെ ഭൗതികശരീരം മടിയൻ ജവാൻ ക്ലബ്ബിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സിപിഎം നേതാക്കളായ എം. പൊക്ലൻ, അഡ്വക്കേറ്റ് കെ. രാജ്മോഹൻ, ജ്യോതിവാസു, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് എന്നിവരും മറ്റു പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.
മഹാകവി പി' സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ 1982- 83 ബാച്ച് ഊഷ്മളം അംഗങ്ങൾ, മടിയൻ, പാലക്കി പ്രദേശവാസികൾ എന്നിവരടക്കം നൂറുകണക്കിന് ആളുകൾ അകാലത്തിൽ മരണമടഞ്ഞ രവിയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി
0 Comments