Ticker

6/recent/ticker-posts

തോയമ്മലിലെ സുലോചന ഭായി അന്തരിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രവീൺ തോയമ്മലിൻ്റെ അമ്മ സുലോചന ഭായി (85) വാർദ്ധക്യ സഹജമായ കാരണത്താൽ അന്തരിച്ചു
ഭർത്താവ്. പരേതനായ പത്മനാഭ എച്ച്.പി
മറ്റ്മക്കൾ ; ധനലക്ഷ്മി
ശോഭ ,സുജാത ,ശശികല '
മരുമക്കൾ: രാമചന്ദ്രൻ ' എം.കെ
രമേശൻ
രാജേഷ്
മോഹനൻ
ശ്രുതി. എം.ടി
സഹോദരി
കസ്തൂരി
Reactions

Post a Comment

0 Comments