ചിത്താരി: നവവധുവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.
പെരിയാട്ടടുക്കത്തെ ഫാത്തിമ്മ 19യുടെ പരാതിയിൽ ഭർത്താവ് ചിത്താരിയിലെ ശിഹാബുദ്ദീൻ, ബന്ധുക്കളായ കിബ്ത്തിയ, അബ്ദുള്ള, സാജിദ് എന്നിവർക്കെതിരെയാണ് കേസ്.2022 ജനുവരി ഒന്നിനായിരുന്നു വിവാഹം. കൂടുതൽ സ്വർണവും പണവും സ്ത്രി ധനമായി ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് പരാതി
0 Comments