കാഞ്ഞങ്ങാട് നഗരത്തിലെ അനശ്വര വസ്ത്രാലയത്തിൽ ദീർഘകാലംജീവനക്കാരനായിരുന്നു. പള്ളിക്കരയിലെ പരേതനായ റിട്ട. അധ്യാപകൻ ജനാർദ്ദനന്റെയും രോഹിണിയമ്മയുടെയും മകനാണ്. ഭാര്യ സി.ടി. ഗീത. മകൻ പ്രണബ് പ്രദീപ് , മരുമകൾ : മാനസ (വെള്ളിക്കോത്ത്)
സഹോദരങ്ങൾ .
സുനിൽ ,രാജേഷ്, ജയശ്രീ , പ്രജീഷ സംസ്ക്കാരം : ഞായറാഴ്ച്ച രാവിലെ ഒമ്പതിന് പുല്ലൂരിലെ വീട്ടുവളപ്പിൽ
0 Comments