Ticker

6/recent/ticker-posts

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

 കാഞ്ഞങ്ങാട്: യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.
കോളിയടുക്കം കടപ്പള്ളത്തെ പഞ്ചായത്ത്  കുളത്തിൽ കുളിക്കാനായി പോയ യുവാവാണ് മരിച്ചത്.കോളിയടുക്കത്തെ
 ഷമീം 40  കടപ്പള്ളം ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
Reactions

Post a Comment

0 Comments