കാഞ്ഞങ്ങാട്: രാത്രി വീട്ടിൽ വൈകി വന്നത് ചോദ്യം ചെയ്തത് യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി.
മാലോം ചെരുമ്പക്കോടിലെ സിന്ദു 25 വിൻ്റെെെ പരാതിയിൽ ഭർത്താവ് ജെയ്സണെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 10.30 ന് വൈകി വന്നത് ചോദിച്ചപ്പോൾ മുടിക്ക് പിടിച്ച് നിലത്തിട്ട് മർദ്ദിക്കുകയു് വീണ്ടും മുടിക്ക് പിടിച്ച് മുഖത്തടിക്കുകയും തലയുടെ പിറക് വശം വാതിൽപടിയിൽ ഇടിപ്പിച്ച് പരിക്കേൽപ്പിച്ചെന്നാണ് യുവതി പോലിസിൽ
പരാതി നൽകിയത്
0 Comments