Ticker

6/recent/ticker-posts

കുട്ടിയെ പട്ടി ഉപദ്രവിക്കാൻ ശ്രമിച്ചതിനെ ചൊല്ലി പുരുഷ സഹായ സംഘം ഓഫീസിൽ സംഘട്ടനം, 3 പേർക്ക് പരിക്ക്

നീലേശ്വരം:കുട്ടിയെ പട്ടി ഉപദ്രവിക്കാൻ ശ്രമിച്ചതിനെ ചൊല്ലി പുരുഷ സഹായ സംഘം ഓഫീസിൽ സംഘട്ടനം, 3 പേർക്ക് പരിക്ക്
പേരോൽ പട്ടേനയിലെ സുരേഷൻ 43, പട്ടേനയിലെ സനിൽ 31, സഹോദരൻ ഷനിദ് 28 എന്നിവർക്കാണ് പരിക്ക്.സുരേഷൻ്റെ പരാതിയിൽ സഹോദരങ്ങൾക്കെതിരെയും സനിലിൻ്റെ പരാതിയിൽ സുരേഷനെതിരെയും നീലേശ്വരം പോലീസ് കേസെടുത്തു. സുരേഷ ൻ്റെ മകനെ സനിലിൻ്റെ വീട്ടിലെ പട്ടി ഉപദ്രവിക്കാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് പുരുഷ സ ഹാ യ സംഘം ഓഫിസിൽ തമ്മിൽ തല്ലിയത്
Reactions

Post a Comment

0 Comments