Home
About
Contact
Ticker
6/recent/ticker-posts
Home
മദ്യലഹരിയിൽ ടെമ്പോ ട്രാവലർ ഓടിച്ച ഡ്രൈവർ അമ്പലത്തറയിൽ അറസ്റ്റിൽ
മദ്യലഹരിയിൽ ടെമ്പോ ട്രാവലർ ഓടിച്ച ഡ്രൈവർ അമ്പലത്തറയിൽ അറസ്റ്റിൽ
July 17, 2022
അമ്പലത്തറ:മദ്യലഹരിയിൽ ടെമ്പോ ട്രാവലർ ഓടിച്ച ഡ്രൈവറെ അമ്പലത്തറയിൽ പോലീസ്അറസ്റ്റ്
ചെയ്തു.
കുഞ്ഞിമംഗലം സ്വദേശികെ.വി.അമലിനെയാണ് പോലീസ് പിടികൂടിയത്.പാണത്തൂർ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ച് വരികയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തു
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments