ഒടയംചാൽ:പരപ്പയിൽ വീട്ടു വരാന്തയിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് ജില്ലാആശുപത്രിയിൽ മരിച്ചു
പരപ്പപയാളത്തെ വീട്ടു വരാന്തയിൽ ഇന്നലെ രാത്രി അബോധാവസ്ഥയിൽ
കണ്ട വെസ്റ്റ്എഎളേരി കോട്ടമല യിലെ രാഘവൻ്റ മകൻ സനീഷാണ് 33 മരിച്ചത്.ബന്ധുരാജൻ്റെ പരാതിയിൽ
വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
0 Comments