Ticker

6/recent/ticker-posts

മംഗലാപുരം കോളേജിലേക്ക് പോയ ഡോക്ടറുടെ മകളെ കാണാതായി

കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും മംഗലാപുരം കോളേജിലേക്ക് പോയ ഡോക്ടറുടെ മകളെ കാണാതായി.
കളനാട് സ്വദേശിനിയായ 19കാരിയെയാണ് 16ന് രാവിലെ മുതൽ കാണാതായത്.മംഗ്ളൂരു കോളേജിലേക്ക് പോയ ശേഷം മകൾ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന ഡോക്ടറുടെ പരാതിയിൽ മേൽപ്പറമ്പ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments