കാസർകോട്: കാർകൾവർട്ടിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു സ്ത്രി മരിച്ചു 12 വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റു. ഷേണി നെല്ലിത്തടുക്കത്തെ മുഹമ്മദിൻ്റെെ മകൾ ഖദീജ 65യാണ് മരിച്ചത്. ഷാസിൽ എന്ന കുട്ടിക്കാണ് പരിക്ക്.
ഇരുവരും കാറിലുണ്ടായിരുന്നവരാണ്. ഇന്ന് വൈകീട്ട് സീതാംഗോളി ഓണി ബാഗിലുവിലാണ് അപകടം.നിയന്ത്രണം വിട്ട കാർ റോഡരികിലെ കവർട്ടി ലിടിച്ച് തൊട്ടടുത്ത കുഴിയിലേക്ക് മറിയുകയായിരുന്നു. ബേഡഡുക്ക
പോലീസ് കേസെടുത്തു
0 Comments