Ticker

6/recent/ticker-posts

മജീദ്, റഹ്മാൻ, കുഞ്ഞിപ്പ ഓർമ്മ ദിനം, യൂത്ത് ലീഗ് ദിനം ആചരിച്ചു

അതിഞ്ഞാൽ:1980 ൽ നടന്ന ഭാഷ സമരത്തിൽ മൺ മറഞ്ഞ മജിദ് - റഹ്മാൻ - കുഞ്ഞിപ്പ എന്നിവരെ സ്മരിക്കുന്നതിന് സംസ്ഥന മുസ്ലിം യുത്ത് ലീഗ് അഹ്വാനം ചെയ്ത യൂത്ത് ലീഗ് ദിനം അതിഞ്ഞാൽ മേഖല മുസ്ലിം യൂത്ത് ലീഗ്  ആഭിമുഖ്യത്തിൽ പതാക ഉയർത്തലും പായസ വിതരണവും നടത്തി.
മുതിർന്ന നേതാവ്
പി.എം.അഹമ്മദ് കുവൈറ്റ് പതാക ഉയർത്തി.
യുത്ത്ലീഗ് മേഖല സെക്രട്ടറി മുസമ്മിൽ കോയപ്പള്ളി സ്വാഗതം പറഞ്ഞു.മേഖല പ്രസിഡണ്ട് ഷബീർ മൗവ്വൽ അദ്ധ്യക്ഷത വഹിച്ചു.
തെരുവത്ത് മുസ്സഹാജി, പി.എം. ഫറൂഖ് ഹാജി, കെ.കെ.അബ്ദുല്ല ഹാജി,സി.എച്ച്. സുലൈമാൻ ഹാജി, പി.എം.ഫൈസൽ, ഖാലിദ് അറബിക്കാടത്ത്, പാലാട്ട് ഹുസൈൻ ഹാജി,കെ.കെ. ഫസലുറഹ്മാൻ,മൊയ്തീൻ കുഞ്ഞി മട്ടൻ, കെ.കെ.ഇബ്രാഹിം ഖത്തർ,ഹമീദ് കെ. മൗവ്വൽ,നൗഫൽ പാലക്കി,മുസ്തഫ കൂളിക്കാട്,റമീസ് മട്ടൻ,സി.എച്ച്.റിയാസ്, റിയാസ് ബാവ, ശിഹാബ്,ഷജഹാൻ ചോട്ട എന്നിവർ ആശംസകൾ നേർന്നു സംസരിച്ചു.
Reactions

Post a Comment

0 Comments