ബേക്കൽ: കാഞ്ഞങ്ങാട് - കാസർകോട് പാതയിൽ അപകടകെണിയായി ബേക്കൽ പാലം.
കാലവര്‍ഷം ശക്തമായതിന് പിന്നാലെയാണ് ബേക്കൽ പാലം റോഡ് പൊട്ടി പൊളിഞ്ഞത്.
ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപെട്ടിട്ടും പരിഹാരമായില്ല റോഡിലൂടെ നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത് പൊട്ടി പൊളിഞ്ഞ റോഡിൽ വെളിച്ചമില്ലാത്ത കാരണം രാത്രി വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ്.
0 Comments