Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് - പാണത്തൂർ റോഡിൽ മരം പൊട്ടിവീണു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് - പാണത്തൂർ റോഡിൽ ചെറു പനത്തടിക്ക് സമീപം മരം പൊട്ടിവീണു റോഡിന് കുറുകെ വീഴുകയായിരുന്നു ഏറെ നേരം ഗതാഗതം സ്തംഭിച്ചു.പിനീട് മുറിച്ചു മാറ്റി.
Reactions

Post a Comment

0 Comments