കാഞ്ഞങ്ങാട്: കഞ്ചാവ് ഉപയോഗത്തിനിടെ മൂന്ന് പേരെ പോലിസ് പിടികൂടി കേസെടുത്തു
കുണ്ടംകുഴി ബസ് വെയിറ്റിംഗ് ഷെഡിൽ നിന്നും 03.75 ഗ്രാം കഞ്ചാവുമായി ഏണിയാടിയിലെ കലന്തർ ഷാഫിയെ ബേഡകം പോലീസ് പിടികൂടി.തൃക്കരിപ്പൂർ വെള്ളാപ്പിലെ ജോമോനെ 22 പടന്നയിൽ നിന്നും കഞ്ചാവ് ഉപയോഗത്തിനിടെ ചന്തേര പോലിസ് പിടികൂടി.
0 Comments