Ticker

6/recent/ticker-posts

വെള്ളിക്കോത്തെകൃഷ്‌ണേന്ദുവിന് യൂണിവേഴ്സിറ്റി എം സ്‌ ഡബ്ല്യൂ ഒന്നാം റാങ്ക്

കാഞ്ഞങ്ങാട്:
കണ്ണൂർ യൂണിവേഴ്സിറ്റി എം സ്‌ ഡബ്ല്യൂ ഒന്നാം റാങ്കിന് പിലാത്തറ സെൻ്റ്ജോസഫ് കോളേജ് വിദ്യാർത്ഥിനി കൃഷ്ണേന്ദു പി അർഹയായി.
 വെള്ളിക്കോത്ത് കാരക്കുഴിയിലെകുഞ്ഞികൃഷ്ണൻ പി എം ഗൾഫ്, ബിന്ദു പി ദമ്പതികളുടെ മകളാണ്
Reactions

Post a Comment

0 Comments