നിലേശ്വരം: കരിന്തളത്ത് മരം പൊട്ടിവീണ് വീട് തകർന്നു.
അണ്ടോൾ.കെ. രോഹിണിയുടെ വീടാണ് മരം വീണ് പൂർണ്ണമായും തകർന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെളളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. ശബ്ദം കേട്ട് സ്ത്രികളും കുട്ടികളും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി.
0 Comments