Ticker

6/recent/ticker-posts

കാണാതായ 16 കാരിയെ പ്രായപൂർത്തിയാകാത്ത ബാലനൊപ്പം കണ്ടെത്തി

കാഞ്ഞങ്ങാട്: രണ്ട് ദിവസം മുൻപ് കാഞ്ഞങ്ങാട്ട് നിന്നും കാണാതായ 16 കാരിയെ പ്രായപൂർത്തിയാകാത്ത ബാലനൊപ്പം കണ്ടെത്തി. പെൺകുട്ടി ഇന്ന് രാവിലെ ഹൊസ്ദുർഗ് പോലീസിൽ ഹാജരാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കി. ട്രെയിനിലുൾപ്പെടെ കറങ്ങി തിരിഞ്ഞ് തിരിച്ച് വന്നതാണെന്ന് പറഞ്ഞു
Reactions

Post a Comment

0 Comments