Ticker

6/recent/ticker-posts

നഗരസഭയിൽ വിജിലൻസ് റെയിഡ്, കാഞ്ഞങ്ങാട്ട്പാർക്കിംഗ് ഇല്ലാത്ത കെട്ടിട സമുച്ചയം കണ്ടെത്തി

കാഞ്ഞങ്ങാട്:
നഗരസഭയിൽ വിജിലൻസ് റെയിഡ് കാഞ്ഞങ്ങാട്ട്പാർക്കിംഗ് ഇല്ലാത്ത കെട്ടിട സമുച്ചയം കണ്ടെത്തി
കെട്ടിടവിഭാഗത്തിലാണ് വിജിലൻസ് ഇൻസ്പെക്ടർ സി ബി തോമസിൻ്റെ നേതൃത്വത്തിൽ ഇന്ന് റെയിഡ്നടത്തിയത്.രേഖകൾ പരിശോധിച്ചതിൽ ക്രമക്കേട് കണ്ടെത്തി. നിയമം കാറ്റിൽ പറത്തി നിർമ്മാണം വ്യാപകമെന്ന പരാതിയെ തുടർന്നാണ് പരിശോധനയുണ്ടായത്.
Reactions

Post a Comment

0 Comments