Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിന് സമീപം സീബ്ര ലൈനിൽ ബൈക്കിടിച്ച് വൃദ്ധക്ക് പരിക്ക്

കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിന് സമീപം സീബ്ര ലൈനിൽ കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന വൃദ്ധക്ക്
ബൈക്കിടിച്ച്  പരിക്ക്
പാണത്തൂർ പരിയാരത്തെ ഇബ്രാഹീമിൻ്റെ ഭാര്യ അലിമ76ക്കാണ് പരിക്ക്.അജാഗ്രതയിൽ ബൈക്ക് ഓടിച്ച ആൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments