കാഞ്ഞങ്ങാട്:
ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പ്രസന്നലത56 അന്തരിച്ചു.
അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
പരേതനായ അപ്പൂഞ്ഞിയുടെ മകൾ
അമ്മ ശീലാവതി
ഭർത്താവ്: മധു കാരയിൽ നീലേശ്വരം
മക്കൾ: മിഥിലാ മധു
മിലൻ മധു
സഹോദരങ്ങൾ: ശശിധരൻ
പവിത്രൻ (റിട്ട:മത്സ്യഫെഡ്)
ചന്ദ്രാവതി
സാവിത്രി
കുമാരി
രാവിലെ 10 മണിക്ക് ഹൊസ്ദുർഗ് ബാങ്കിൽ പൊതുദർശനo
അതിന് ശേഷം കുശാൽ നഗർ വീട്ടിലെത്തിക്കും
സംസ്കാരം 12 സമുദായ ശ്മശാനം
0 Comments