കാഞ്ഞങ്ങാട്: കാറിൽ മയക്കുമരുന്നുമായി യുവാവിനെ പോലിസ് പിടികൂടി. പടന്നക്കാട് നിന്നും ഇന്ന് രാത്രി പന്നക്കാട്ടെഫവാസിനെ 28 യാണ് 2.7 ഗ്രാം എംഡി എം എ മയക്കുമരുന്നുമായി ഇൻസ്പെക്ടർ കെ.പി.ഷൈൻ പിടികൂടിയത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാർ പരിശോധിച്ചതിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു
0 Comments