കാഞ്ഞങ്ങാട്:16 കാരന്
ഗുഡ്സ് ഓട്ടോ ഓടിക്കാൻ
നൽകിയ ആൾ ക്കെതിരെ പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്
സ്വദേശി ജബ്ബാറിനെ 42 തിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.വാഹന പുതിയ കോട്ടയിൽ പരിശോധനയിലാണ് 16 കാരന് വാഹനം ഓടിക്കുന്നത് പോലിസ് പിടികൂടി വാഹന ഉടമക്കെതിരെ കേസെടുത്തത്
0 Comments