കാഞ്ഞങ്ങാട്:-ഓഗസ്റ്റ്13 14 തീയതികളിൽഅതിയാമ്പൂർ നടക്കുന്നജനാധിപത്യമഹിളാ അസോസിയേഷൻഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ .ഭാഗമായി.അതിയാമ്പൂരിൽവനിതകൾക്കായി ഓല മടയിൽ മത്സരം നടന്നു.
25 വയസ്സ് മുതൽ75 വയസ്സ് വരെ പ്രായമുള്ളവർ മത്സരത്തിൽ പങ്കെടുത്തു.
ഹരിതഫോട്ടോകോൾപ്രകാരംസംഘാടകസമിതി ഓഫീസ് രൂപീകരിക്കുന്നതിനാണ്ഓല മെടയിൽ മത്സരം നടത്തിയത്.
അസോസിയേഷൻ ഏരിയ സെക്രട്ടറിസുനു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻഎം രാഘവൻ അധ്യക്ഷനായി.
0 Comments