Ticker

6/recent/ticker-posts

ആധിയും വ്യാധിയുമകറ്റാൻ ആടിവേടനായി ഒന്നാം ക്ലാസുകാരൻ

കാഞ്ഞങ്ങാട്:-ആധിയും വ്യാധിയും അകറ്റാൻകർക്കിടകത്തിൽ വീടുകൾ തോറും എത്തുന്ന ആടിവേടൻ തെയ്യത്തിന്റെകോലം അണിഞ്ഞ് ഒന്നാം ക്ലാസുകാരൻഅമൻ ദാസ്
മലയസമുദായത്തിലെമടിയൻരാമ പെരുമലയൻതാഴ്വഴിയിലെ
നെല്ലിക്കാട്ട്തെയ്യം കലാകാരനുംസർക്കാർ ജീവനക്കാരനുമായപ്രമോദ് ദാസ് പണിക്കരുടെയുംഎംശ്രുതിയുടെയുംരണ്ടാമത്തെ മകൻഅഞ്ചര വയസ്സ് മാത്രം ഉള്ളഒന്നാം ക്ലാസുകാരൻ.
മലയ സമുദായത്തിൽ പെട്ടതെയ്യം കലാകാരന്മാർഅണിയുന്നശിവരൂപത്തിന്റെ കോലമാണ്അമൻദാസ്അണിഞ്ഞത്.
നെല്ലിക്കാട്ട് വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നാണ്അരങ്ങേറ്റം കുറിച്ചത്.
തുടർന്ന്പ്രദേശത്തെ നിരവധി വീടുകളിൽചെണ്ടമേളത്തിന്റെയും ചില നാദത്തിന്റെയുംഅകമ്പടിയോടെതെയ്യാട്ടം നടത്തി
ഒന്നാം ക്ലാസുകാരന്റെതെയ്യ അരങ്ങേറ്റംദർശിക്കുന്നതിന്
ദേവസ്ഥാനം ഭാരവാഹികളും,തറവാട്ട് അംഗങ്ങളും,നാട്ടുകാരും സമ്മതിച്ചു,
തെയ്യം കലാകാരന്മാരായരാജൻ പണിക്കർ,ശശി പണിക്കർ,ബാബു പണിക്കർ,സിദ്ധാർത്ഥ പണിക്കർതുടങ്ങിയ തെയ്യങ്കലാകാരന്മാർഅരങ്ങേറ്റതിന്സഹായം നൽകി

പടം.. ഒന്നാംക്ലാസുകാരൻ
നെല്ലിക്കാട്ടെ അമൻദാസ് പിതാവ് പ്രമോദ് പണിക്കർ ക്കൊപ്പം
തെയ്യക്കോലം അണിഞ്ഞ്

Reactions

Post a Comment

0 Comments