Ticker

6/recent/ticker-posts

റബ്ബർ മരത്തിൽ 50 കാരൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:റബ്ബർ മരത്തിൻ്റെ കൊമ്പിൽ
 50 കാരനെ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി.കയ്യൂർ കരുവളം ആലന്തട്ടയിലെ രവീന്ദ്രനാണ് മരിച്ചത്. മറ്റൊരാളുടെതോട്ടത്തിലെ റബ്ബർ മരത്തിലാണ് പ്ലാസ്റ്റിക് കയറിൽ തൂങ്ങിയതായി കാണപ്പെട്ടത്.ചീമേനി പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments