Ticker

6/recent/ticker-posts

ഹൊസ്ദുർഗ് - വെള്ളരിക്കുണ്ട് താലൂക്കുകളിൽ സ്ക്കൂളുകൾക്കും കോളേജ് -അം ഗനവാടികൾക്കും നാളെ വെളളിയാഴ്ച അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്: ജില്ലയിലെ ഹൊസ്ദൂർഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (ആഗസ്റ്റ 5) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. 
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
Reactions

Post a Comment

0 Comments