രാജപുരം:ബളാന്തോട് കാർ പാലത്തിൻ്റെ കൈവരിയിലിടിച്ച് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരുടെ നില ഗുരുതരം
ഇന്ന് വൈകീട്ടാണ് അപകടം. കാസർകോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബന്തടുക്കയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ബളാന്തോട് ടൗണിനടുത്തുള്ള പാലത്തിലിടിക്കുകയായിരുന്നു.മംഗ്ളുരു ആശുപത്രിയിലുൾപ്പെടെ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു
ദേളിസ്വദേശി അമീർ 42,പള്ളഞ്ചിയിലെ റിസ്വാൻ 16, ദേളിയിലെ മുഹമ്മദ് സിനാൻ 6, ഷി സാൻ അബ്ദുള്ള 8 പൈക്കത്തെഫസില 32 എന്നിവർക്കാണ് പരിക്ക്. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
0 Comments