Ticker

6/recent/ticker-posts

ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ ആഭരണം പൊട്ടിച്ച് രക്ഷപ്പെട്ടു.
ചെർക്കപ്പാറ യിലെവീട്ടമ്മ നാരായണി
യുടെ ഒന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പൊട്ടിച്ചു കടന്നു കളഞ്ഞത്
ഇന്ന് വൈകീട്ടാണ് സംഭവം. ബേക്കൽ പോലീസ് തിരച്ചിൽ ആരംഭിച്ചു
Reactions

Post a Comment

0 Comments