Ticker

6/recent/ticker-posts

കാറിൽ കടത്തിയ 14 കിലോ കഞ്ചാവും പണവുമായി രണ്ട് പേർ അറസ്റ്റിൽ

കാസർകോട്:കാറിൽ കടത്തിയ
 14 കിലോ കഞ്ചാവും
 പണവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ്റ്റ് ചെയ്തു. പൈ വെളികെചിപ്പാറിലെ ഫയാസ് 28ഉപ്പള പത്തോളിയിലെ അബൂബക്കർ സിദ്ദീഖ് 26 എന്നിവരാണ് പിടിയിലായത്. കാറും 14 കിലോയോളം കഞ്ചാവ് 573 50 രൂപ പോലീസ് കസ്റ്റഡിയിലാണ്.
ഇഡിയടുക്കയിൽ നിന്നുമാണ് പിടികൂടിയത്.ഡി വൈ എസ് പി മാരായ വി.വി. മനോജ്, അബ്ദുൾ റഹീം.എസ് ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments