കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.
കേരള ദിനേശ് ബീഡി കാസർകോട് ഹെഡ് ഓഫീസ് മുൻ സെക്രട്ടറിയും മഹിളാ അസോസിയേഷൻ പ്രവർത്തകയുമായിരുന്ന കാവുംങ്കാൽ വീട്ടിൽ കെ.വി തങ്കം (62) നിര്യാതയായി. മുളിയാർ ബേപ്പ് സ്വദേശിനിയാണ്.
ഭർത്താവ്: പരേതനായ പി ബാലകൃഷ്ണൻ. മക്കൾ : കെ വി ലതീഷ്, കെ വി നിധീഷ്, കെ വി സ്നേഹ(റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി, വിദ്യാ നഗർ ). മരുമക്കൾ : ആതിര ( ബാനം), നിരീഷ ( കാനത്തൂർ ), ശ്രീനാഥ് ( ആലക്കോട് ). സഹോദരങ്ങൾ: കെവി ലീല, കെ വി നാണി, പരേതരായ കെ വി തമ്പാൻ, കെ വി ചന്ദ്രൻ, കെ വി കുഞ്ഞിക്കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.
0 Comments