Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും മയക്കുമരുന്നുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അജാനൂരിൽ താമസിക്കുന്ന കുടക് നാ പോക്ക് സ്വദേശി ഫായിസിനെ 19യാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ ഇന്ന് രാത്രി പിടികൂടിയത്. 1.07 ഗ്രാം എംഡി എം എ പി ടി കൂടി.

പടം :ഫായിസ്

Reactions

Post a Comment

0 Comments