Ticker

6/recent/ticker-posts

പാത്രം കഴുകുന്നതിനിടെ വീണ മദ്ധ്യവയസ്ക്ക ആശുപത്രിയിൽ മരിച്ചു

കാഞ്ഞങ്ങാട്:പാത്രം കഴുകുന്നതിനിടെ
 വീണ് മൂക്കിൽ നിന്നും രക്തമൊഴുകിയ നിലയിൽ കാണപ്പെട്ട
 മദ്ധ്യവയസ്ക്ക 
ആശുപത്രിയിൽ മരിച്ചു ബളാൽ തലക്കുളത്തെ ഗംഗാധരൻ്റെ ഭാര്യ ലക്ഷ്മി 55യാണ് മരിച്ചത്.വെട്ടുകുളത്തുകാരുടെ സ്ഥലത്തെ ജോലിക്കാർക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജോലിക്കെത്തിയതായിരുന്നു. ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു

Reactions

Post a Comment

0 Comments