Ticker

6/recent/ticker-posts

കല്ലൂരാവിപുഞ്ചാവിയിലെ സി എച്ച് കുഞ്ഞഹമ്മദ് നിര്യാതനായി

കാഞ്ഞങ്ങാട്: പരേതനായ സി. എച് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ബീഫാത്തിമയുടെയും മകൻ കല്ലൂരാവി പുഞ്ചാവിയിലെ 
സി. എച് കുഞ്ഞഹമ്മദ് (62) പ്രമേഹ രോഗത്തെ തുടർന്ന് നിര്യാതനായി. കുറച്ചു നാളുകളായി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.സുന്നി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: നൗഷിബ, നൗഷാദ്, നൗഫൽ, മുജ്ത്തബ. സഹോദരങ്ങൾ: യൂനുസ്, നാസർ, ഫാറൂഖ്, മുത്തലിബ്, മറിയം, അസ്മ. മരുമക്കൾ: ഷാഫി, റംസീന.
Reactions

Post a Comment

0 Comments