Ticker

6/recent/ticker-posts

38 വയസുകാരൻ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

ബേക്കൽ:38 വയസുകാരൻ
 വീട്ടിനകത്ത് തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം തമ്പുരാൻ വളപ്പിൽ പ്രമോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടാണ് സംഭവം ബേക്കൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments