കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കുന്നുമ്മൽ വീട് വൃന്ദാവനത്തിലെ ചാരാക്കുന്നുമ്മൽ പനയന്തട്ട ചന്ദ്രമതി അമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് തറവാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പൈനി കുഞ്ഞമ്പു നായർ ( ആധാരമെഴുത്ത്, ഹൊസ്ദുർഗ്). മക്കൾ: സി.പി.ഉണ്ണിക്കൃഷ്ണൻ നായർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, വ്യവസായ വാണിജ്യ വകുപ്പ്, അജാനൂർ മണ്ഡലം സെക്രട്ടറി, കെഎസ്എസ്പിഎ), സി.പി.രാജീവ് കുമാർ (ആധാരമെഴുത്ത്, ഹൊസ്ദുർഗ്), സി.പി.മുരളീധരൻ (എൽഐസി ഏജൻ്റ്). മരുമക്കൾ: എം അംബിക (ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക്), വി.സുശീല (ബാര). സഹോദരൻ: പരേതനായ പി.കുഞ്ഞിക്കൃഷ്ണൻ നായർ ( ആധാരമെഴുത്ത്, ഹൊസ്ദുർഗ്).
0 Comments