കാഞ്ഞങ്ങാട്:പരീക്ഷ കഴിഞ്ഞ്
പുറത്തിറങ്ങിയ വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി
ഇന്ന് നഗരപരിസരത്തെ സ്കൂളിൽ നിന്നും ഉച്ചക്ക് 12.30 ക്കു പരീക്ഷ കഴിഞ്ഞു ഇറങ്ങിയ അതിഞ്ഞാൽ തെക്കെപുറം സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. പോലിസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ് പോലീസും അന്വേഷിച്ചു.വൈകിട്ടോടെ കുട്ടിയെ കണ്ടെത്തിയതായി ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു
0 Comments