രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് വിളിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. യുവതിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാക്കി. വിദ്യാനഗറിലെ മൻസൂറിൻ്റെ ഭാര്യ തൻസീറ സുൽത്താൻ 29 ആണ് മരിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് കരുതുന്നു.
കാസർകോട് നെല്ലിക്കുന്നിലെ ഹനീഫയുടെ മകളാണ്. മുൻനഗരസഭ കൗൺസിലർ സൈബുന്നിസ മാതാവാണ്.
മക്കൾ : മറിയം സർവ , ഇലാന ഫാത്തിമ്മ , മൊയ്തീൻ അബ്ദുൾ ഖാദർ.
0 Comments