Ticker

6/recent/ticker-posts

നിരോധിത പാൻ മസാല ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

കാഞ്ഞങ്ങാട്: മാണിക്കോത്ത് നിന്നുംനിരോധിത പാൻ മസാല ഉൽപ്പന്നങ്ങളുമായി 
രണ്ട് പേർ പോലീസ് പിടിയിലായി.ഉത്തർപ്രദേശ് സ്വദേശികളായവിനോദ് ചൗഹാൻ 31,നീരജ് സോംകാർ 19 എന്നിവരാണ് പിടിയിലായത്. ഹൊസ്ദുദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്ലാസ്റ്റിക് ചാക്കിലും കൂടിലും സൂക്ഷിച്ച സാധനങ്ങൾ പിടികൂടി.
Reactions

Post a Comment

0 Comments