Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ
കാഞ്ഞങ്ങാട് കടപ്പുറം
 സ്വദേശിയായ യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.
  കടപ്പുറം സ്വദേശി രാജൻ്റെ 48 മൃതദേഹമാണ് ഇന്നുച്ചയോടെനിലേശ്വരം തൈക്കടപ്പുറം അഴിത്തലയിൽ കണ്ടെത്തിയത്.
 കഴിഞ്ഞ ദിവസം രാത്രി മുതലാണ് യുവാവിനെ കാണാതായത്. ഹൊസ്ദുർഗ് പോലിസ് കേസെടുത്ത്അന്വേഷിക്കുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Reactions

Post a Comment

0 Comments