ലോകപ്രശസ്ത സാമൂഹ്യപ്രവർത്തക ദയാഭായി യെ നിരാഹാര സമരത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് സെപ്തംബർ 15ന് രാവിലെ 10 മണിക്ക് ജില്ലയിലെ പോസ്റ്റ് ഓഫീസിൽ കത്ത് സമരം നടക്കും കാഞ്ഞങ്ങാട്ടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ടി കെ സുമയ്യ നിർവഹിക്കും പ്രമുഖർ സംബന്ധിക്കും മുഖ്യമന്ത്രി കാസർകോട്ടുകാരെ കേൾക്കണമെന്നതാണ് ദയാഭായി നിരാഹാര ജനകീയ സംഘാടക സമിതി ആവശ്യപ്പെടുന്നത്.
0 Comments