Ticker

6/recent/ticker-posts

വെള്ളിക്കോത്ത് പുറവങ്കരനാരായണി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂർവയലിലെ  പുറവങ്കര  നാരായണി അമ്മ (83) അന്തരിച്ചു.  സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തറവാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പി.പി.കുഞ്ഞമ്പു നായർ. മക്കൾ. പ്രേമലത (ലാലൂർ), പി സുധാകരൻ നായർ (മാനേജർ, സ്വപ്ന എന്റെർപ്രൈസസ്സ്, കാഞ്ഞങ്ങാട്), പി രാജലക്ഷ്മി (അധ്യാപിക, ലിറ്റൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), രാജീവ് വെള്ളിക്കോത്ത് (മാധ്യമപ്രവർത്തകൻ ബഹറിൻ), മരുമക്കൾ: ബി.എം. ബാലകൃഷ്ണൻ നായർ (ലാലൂർ), ജയശ്രീ  സുധാകരൻ, പി.പി. രാധാകൃഷ്ണൻ (അദ്ധ്യാപകൻ), ശുഭപ്രഭ (ബഹറിൻ). സഹോദരങ്ങൾ: പി.സൗദാമിനി അമ്മ. പി. ഇന്ദിര അമ്മ, പരേതരായ മീനാക്ഷി അമ്മ, നാരായണൻ നായർ.
Reactions

Post a Comment

0 Comments