Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ ബൈക്കിൽ ലോറിയിടിച്ച് മീനാപ്പീസ് സ്വദേശിയായ യുവാവിന് ഗുരുതരം, പടന്നക്കാട് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്

കാഞ്ഞങ്ങാട്:പുതിയ കോട്ടയിൽ ബൈക്കിൽ ലോറിയിടിച്ച് മീനാപ്പീസ് 
സ്വദേശിയായ യുവാവിന് 
ഗുരുതരം. മിനാപ്പീസ് ഹദ്ദാദ് നഗറിലെ ഫിറോസിനാണ് 48പരിക്ക്.ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് മുന്നിലാണ് അപകടം.ലോറിയിടിച്ച് ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് തലക്കാണ് പരിക്ക്. ജില്ലാശുപത്രിയിലും പിന്നീട് ഫിറോസിനെ മംഗ്ളുരു ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാത പടന്നക്കാട് ഉച്ചക്കുണ്ടായ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ആ പ്പെ ഓട്ടോബൈക്കിലിടിച്ചാണ് അപകടം പരിക്കേറ്റവർ കാസർകോട് സ്വദേശികളാണ്
Reactions

Post a Comment

0 Comments