കാഞ്ഞങ്ങാട്:വൈദ്യുതി ലൈനിലേക്ക്
ഇരുമ്പ് ചങ്ങല
എറിഞ്ഞു.മാവുങ്കാൽ സബ് എഞ്ചിനീയർ കെ.കെ.സുനിൽകുമാറിൻ്റെ പരാതിയിൽ
ഒരാൾക്കെതിരെ ഹൊസ്ദുർഗ് പോലീസ്
കേസെടുത്തു.സുരേഷൻ എന്നയാൾക്കെതിരെയാണ് കേസ്.രാത്രി 8 മണിയോടെയാണ് സംഭവം.
മാവുങ്കാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അരയി എസ് എൻ കലാകേന്ദ്രത്തിനടുത്ത്ൻ ട്രാൻസ്ഫോമറിന് സമീപം എൽടി ലൈനിലേക്ക് ഇരുമ്പ് ചങ്ങല എറിഞ്ഞ് ട്രാൻസ്ഫോമറിനും അന്നു ബന്ധ ഉപകരണങ്ങൾക്കും കേട് പാട് വരുത്തി കെഎസ് ഇ ബിക്ക് നഷ്ടം വരുത്തിയതായാണ് പരാതി
0 Comments